KeralaLatest NewsNews

വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു; അപകടം ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ

വർക്കല: വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്.

കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് അപകടം നടന്നത്.

കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button