അഞ്ചൽ: മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പുരയിടത്തിലേക്ക് വീണു. കാർ യാത്രക്കാരായ മൂന്ന് കുളത്തൂപ്പുഴ സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Also : പുതുവത്സര ആഘോഷത്തിനിടെ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം: പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം വൈകീട്ടോടെ ഏരൂർ പത്തടി കാഞ്ഞുവയൽ പള്ളിക്കു സമീപമാണ് അപകടം നടന്നത്. മുന്നിലുള്ള ഓട്ടോറിക്ഷ സിഗ്നൽ തെറ്റിച്ച് മറുവശത്തേക്ക് തിരിച്ചപ്പോൾ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കവേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു.
സംഭവത്തിൽ, ഏരൂർ പൊലീസ് മേൽനടപടിയെടുത്തു.
Post Your Comments