Latest NewsNewsIndiaCrime

20കാരിയുടെ മൃതദേഹം റോഡിലൂടെ 13 കിലോമീറ്റര്‍ വലിച്ചിഴച്ചു: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

അമന്‍ വിഹാര്‍ സ്വദേശിയായ അഞ്ജലി കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: പുതുവത്സര പുലരിയില്‍ ഇരുപതുകാരിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ജലി എന്ന പെണ്‍കുട്ടി മരിച്ച ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ വലിച്ചിഴച്ചെന്നും അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

read also: വള്ളുവാടി വീണ്ടും കടുവ ഭീതിയിൽ : ജനവാസമേഖലയിലിറങ്ങിയ ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു

അമന്‍ വിഹാര്‍ സ്വദേശിയായ അഞ്ജലി കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ അഞ്ജലിയെ ഇടിച്ചത്. തുടർന്ന്, അഞ്ജലിയെ വലിച്ചിഴച്ച്‌ 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button