Latest NewsNewsInternationalOmanGulf

പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പ്ലാസ്റ്റിക് ബാഗുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ കഴിയില്ല.

Read Also: എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം

നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്നും 1000 റിയാൽ പിഴ ഈടാക്കുമെന്നും നിയമലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം; ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക  ഒരു കോടി; സഹായം തേടി ഡിജിപി കത്ത് നല്‍കി 

shortlink

Related Articles

Post Your Comments

Related Articles


Back to top button