Latest NewsNewsInternationalOmanGulf

ജനുവരി 8-ന് റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് അവധി

മസ്‌കത്ത്: റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു. പോലീസ് ഡേയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

Read Also: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകിയില്ല: ഫ്ലിപ്പ്കാർട്ടിന് പിഴ

അതേസമയം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ജനുവരി 8-ന് സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും സാധാരണ രീതിയിൽ ലഭ്യമാക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Read Also: നടൻ വിജയ് സംഗീതയുമായി വേർപിരിഞ്ഞു, പ്രമുഖ നടിയ്‌ക്കൊപ്പം വിജയുടെ പുതിയ ജീവിതം : സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button