KeralaLatest NewsNews

കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം; ആർക്കും പരിക്കില്ല

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.

ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button