ErnakulamKeralaNattuvarthaLatest NewsNews

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്നു : ഒരാൾക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്

എറണാകുളം: പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ​ഗുരുതര പരിക്ക്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്.

Read Also : ഫേസ്‌ബുക്ക് പരിചയം: 14 കാരിക്കൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ചില കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം, ഏതൊക്കെയെന്ന് അറിയാം

വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് നി​ഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button