Latest NewsNewsIndia

അയോധ്യയിലെ രാമക്ഷേത്രം: ഉദ്ഘാടന ദിനം പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിനം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ത്രിപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

‘രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്ന് കോൺഗ്രസ് കോടതികൾ കയറിയിറങ്ങി. സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം നിർമ്മിക്കാൻ ശിലയിടുകയായിരുന്നു,’ അമിത് ഷാ പറഞ്ഞു.

ദേ​വാ​ല​യ​ത്തി​ലെ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം : യുവാവ് അറസ്റ്റിൽ

2019 ന​വം​ബ​റി​ൽ സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ​യാ​ണ്​ അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി രാ​മ​ക്ഷേ​ത്ര നി​ർ​മ്മാ​ണ​ത്തി​ന്​ ല​ഭി​ച്ച​ത്. ഭൂ​മി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ ന​ൽ​ക​ണ​മെ​ന്നും പ​ക​രം പ​ള്ളി നി​ർ​മ്മിക്കാ​ൻ അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി അയോ​ധ്യ​യി​ൽ​ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു വി​ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button