ErnakulamKeralaNattuvarthaLatest NewsNews

കാലടിയിലെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ, കുത്തി കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം

മറ്റൂരിൽ ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്

കൊച്ചി: എറണാകുളം കാലടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു.

Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’; ലെെംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ രക്ഷപ്പെട്ടുവെന്ന് നാസു, കൊലപാതകമെന്ന് സംശയം

മറ്റൂരിൽ ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button