KeralaLatest NewsNewsCrime

പ്രണയത്തില്‍ നിന്നും പിന്‍മാറിയ പെണ്‍കുട്ടിയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം

വ്യാഴാഴ്ച വൈകീട്ട് തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം

പത്തനംതിട്ട: പ്രണയത്തില്‍ നിന്നും പിന്‍മാറിയ പെണ്‍കുട്ടിയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. കോയിപ്രം സ്വദേശിനിക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി വിഷ്ണു, അക്ഷയ് എന്നിവർ പിടിയിലായി.

read also: വീണ്ടും പോര്: സാങ്കേതിക സർവ്വകലാശാലയിൽ താത്ക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ച് ഗവർണർ

വ്യാഴാഴ്ച വൈകീട്ട് തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യലഹരിയില്‍ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button