KozhikodeKeralaNattuvarthaLatest NewsNews

അറബിക് അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് : പൊലീസ് കേസെടുത്തു

കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്

കോഴിക്കോട്: അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്.

Read Also : യു.പിയെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. അറബിക് അധ്യാപകൻ കമറുദ്ദീൻ മർദ്ദിച്ചന്നാണ് പരാതിയിൽ പറയുന്നത്. മാഹിന്റെ പിതാവ് പൊലീസിൽ പരാതി നൽകി.

Read Also : മധുരമുള്ള മാതളനാരങ്ങ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമോ? പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ടോ?

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button