KottayamKeralaNattuvarthaLatest NewsNews

ക​ലു​ങ്കി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം : പ​റാ​ല്‍- കു​മ​ര​ങ്ക​രി റോ​ഡി​ല്‍ ഗ​താ​ഗ​ത നി​രോ​ധ​നം

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ ആണ് ഗ​താ​ഗ​തം നിരോധിക്കുന്നത് സംബന്ധിച്ച് അ​റി​യി​ച്ചത്

ച​ങ്ങ​നാ​ശേ​രി: പ​റാ​ല്‍ കു​മ​ര​ങ്ക​രി-​കു​ന്ന​ങ്ക​രി റോ​ഡി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ന്നു. അ​തി​നാ​ല്‍, ഈ ​റോ​ഡി​ലെ ഗ​താ​ഗ​തം ഇ​ന്ന് മു​ത​ല്‍ നി​രോ​ധി​ക്കാനാണ് തീരുമാനം.​

Read Also : മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ ആണ് ഗ​താ​ഗ​തം നിരോധിക്കുന്നത് സംബന്ധിച്ച് അ​റി​യി​ച്ചത്.

Read Also : പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button