Latest NewsNews

മദ്യപിച്ച്‌ ലക്കുകെട്ട് കാമുകന്‍: തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയി കാമുകി

യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് കാമുകി

മദ്യപിച്ച്‌ ലക്കുകെട്ട് കിടക്കുന്ന കാമുകനെ തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയ കാമുകിയുടെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് കാമുകി. എന്നാല്‍, കാമുകന്‍ മദ്യപിച്ചതോടെ നടക്കാന്‍ പോലും ബുദ്ധിമുട്ടായി. അത്തരമൊരു സാഹചര്യത്തില്‍, പെണ്‍കുട്ടി അവനെ തോളിലേറ്റി വീട്ടിലേയ്ക്ക് പോകുകയായിരുന്നു. നടുറോഡില്‍ ഈ കാഴ്‌ച്ച കണ്ടവര്‍ ഇത് പകര്‍ത്തി.

read also: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ

11 സെക്കന്‍ഡ് വീഡിയോ ടിക്ടോക്കിലാണ് ആദ്യം അപ്‌ലോഡ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button