AlappuzhaLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി​യു​ൾ​പ്പെടെ മൂ​ന്നു​പേ​ർ എക്സൈസ് പിടിയിൽ

എ​ക്സൈ​സ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യിട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്

ചെ​ങ്ങ​ന്നൂ​ർ: ര​ണ്ടു കേ​സു​ക​ളി​ലാ​യി 2.146 കി​ലോ ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. എ​ക്സൈ​സ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യിട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Read Also : മാതാപിതാക്കളെ സഹായിക്കാൻ പേന വിറ്റ കുട്ടികളെ പൊലീസ് ശിശുഭവനിലാക്കി: അതെങ്ങനെ ബാലവേലയാകുമെന്ന് ഹൈക്കോടതി

ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇവർ പിടിയിലായത്.

പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​രാ​ജീ​വ്‌, അ​ജീ​ഷ്കു​മാ​ർ, ജി. ​ശ്യാം, ജി. ​ദീ​പു, വി. ​വി​നീ​ത്, എച്ച്. താ​ജു​ദ്ദീ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബി. ​വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button