KasargodNattuvarthaLatest NewsKeralaNews

കാ​ർ 60 അ​ടി താ​ഴെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​ക്കു മു​ക​ളി​ൽ വീ​ണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ക​ർ​മം​തോ​ടി സ്വ​ദേ​ശി​യും പെ​ർ​ള കെ.​എ​സ്.​ഇ.​ബി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ദ​യ​ൻ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

ബ​ദി​യ​ടു​ക്ക: ബ​ദി​യ​ടു​ക്ക​യി​ൽ കാ​ർ 60 അ​ടി താ​ഴെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​ക്കു മു​ക​ളി​ൽ വീ​ണു. വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ർ​മം​തോ​ടി സ്വ​ദേ​ശി​യും പെ​ർ​ള കെ.​എ​സ്.​ഇ.​ബി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ദ​യ​ൻ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30നാ​ണ് ബ​ദി​യ​ടു​ക്ക പു​ത്തൂ​ർ റോ​ഡ് കെ​ടി​ഞ്ചി വ​ള​വി​ലാ​ണ് സം​ഭ​വം. കു​ഞ്ഞ​പ്പ നാ​യ​കും (75), ഭാ​ര്യ സു​ശീ​ലയും (72) ആണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു: ഇരയാകുന്നത് വീട്ടമ്മമാര്‍

കാ​ർ വീ​ടി​നു മു​ക​ളി​ൽ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഇ​രു​വ​രും പു​റ​ത്തേക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് കാ​റി​ന്റെ അ​ക​ത്ത് കു​ടു​ങ്ങി​യ ഉ​ദ​യ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

കെ​ടി​ഞ്ചി വ​ള​വി​ൽ നേ​ര​ത്തെ​യും വാ​ഹ​നാപ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാഭി​ത്തി​യോ സൂ​ച​നാബോ​ർ​ഡോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങളിലേ​ക്ക് നയിക്കുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button