ThrissurLatest NewsKeralaNattuvarthaNews

ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാ​റു​മാ​യി മു​ങ്ങി​ : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഹ​രി​യാ​ന സ്വ​ദേ​ശി ദീ​വാ​നി ജി​ല്ല​യി​ല്‍ ഔ​ഹീ കൗ​ശി​കി​നെ​യാ​ണ് (21) പൊലീസ് പിടികൂടിയത്

കു​ന്നം​കു​ളം: സ്വ​കാ​ര്യ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഡെ​ലി​വ​റിക്ക് ഏ​ല്‍പി​ച്ച കാ​റു​മാ​യി മു​ങ്ങി​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ. ഹ​രി​യാ​ന സ്വ​ദേ​ശി ദീ​വാ​നി ജി​ല്ല​യി​ല്‍ ഔ​ഹീ കൗ​ശി​കി​നെ​യാ​ണ് (21) പൊലീസ് പിടികൂടിയത്. കു​ന്നം​കു​ളം പൊ​ലീ​സ് സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍

ചൂ​ണ്ട​ൽ സ്വ​ദേ​ശി മോ​ഹ​നൻ നൽകിയ പ​രാ​തി​യി​ലാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെയ്തത്. ചൂ​ണ്ട​ലി​ലെ സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ 22നാ​ണ് കാ​സ​ർ​​ഗോഡ് കാ​ർ എ​ത്തി​ക്കാ​ൻ മോ​ഹ​ന​ൻ ഏ​ൽ​പി​ച്ച​ത്. കാ​ർ എ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​താ​യി അ​റി​യു​ന്ന​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button