AlappuzhaLatest NewsKeralaNattuvarthaNews

മോ​ഷ​ണം തടയാൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യെ മർദ്ദിച്ചു : പ്രതി പിടിയിൽ

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​ര​ള​കം വാ​ർ​ഡി​ൽ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​ജേ​ഷി​നെ (26) ആ​ണ് പൊലീസ് പിടികൂടിയത്

ആ​ല​പ്പു​ഴ: മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​ര​ള​കം വാ​ർ​ഡി​ൽ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​ജേ​ഷി​നെ (26) ആ​ണ് പൊലീസ് പിടികൂടിയത്. മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read Also : ഞങ്ങളുടെ കുഞ്ഞിന്റെ ജനനവും മരണവും ഫാന്‍സി നമ്പറില്‍ ആയിരുന്നു; കുഞ്ഞിന്റെ ഓർമയിൽ ബ്ലെസിയും സുനിലും

സം​ഭ​വസമയം പെ​ൺ​കു​ട്ടി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീട്ടിൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കാനുള്ള വിജേഷിന്റെ ശ്ര​മം പെൺകുട്ടി ത​ട​ഞ്ഞ​തോ​ടെ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ മ​ർദ്ദി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ചികിത്സയ്ക്കിടെ ദന്ത ഡോക്ടർ ചുംബിച്ചെന്ന് പരാതി; രോഗിയെ സമാധാനിപ്പിക്കാൻ ചെയ്തെന്ന് ഡോക്ടർ, കുറ്റവിമുക്തനാക്കി

തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button