KottayamKeralaNattuvarthaLatest NewsNews

മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​ർ‌ കു​​ത്തി​ത്തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ത്താ​​ന്‍ ശ്ര​​മം : ര​ണ്ടു​പേ​ര്‍ പിടിയില്‍

കു​​റി​​ച്ചി ഇ​​ത്തി​​ത്താ​​നം ചീ​​ര​​ഞ്ചി​​റ ഭാ​​ഗ​​ത്ത് ചൂ​​ര​​പ്പ​​റ​​മ്പി​​ല്‍ സി​​നോ ദേ​​വ​​സ്യ (22), തി​​രു​​വ​​ല്ല ക​​വി​​യൂ​​ര്‍ കോ​​ട്ടൂ​​ര്‍ ഭാ​​ഗ​​ത്ത് ക​​യ്യാ​​ല​​യി​​ല്‍ രാ​​ഹു​​ല്‍ ര​​വി (22) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: ചി​​ങ്ങ​​വ​​ന​​ത്ത് മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​ർ‌ കു​​ത്തി​ത്തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​​ര്‍ അ​റ​സ്റ്റി​ല്‍. കു​​റി​​ച്ചി ഇ​​ത്തി​​ത്താ​​നം ചീ​​ര​​ഞ്ചി​​റ ഭാ​​ഗ​​ത്ത് ചൂ​​ര​​പ്പ​​റ​​മ്പി​​ല്‍ സി​​നോ ദേ​​വ​​സ്യ (22), തി​​രു​​വ​​ല്ല ക​​വി​​യൂ​​ര്‍ കോ​​ട്ടൂ​​ര്‍ ഭാ​​ഗ​​ത്ത് ക​​യ്യാ​​ല​​യി​​ല്‍ രാ​​ഹു​​ല്‍ ര​​വി (22) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ചി​​ങ്ങ​​വ​​നം പൊലീ​​സ് ആണ് പ്രതികളെ പിടികൂടിയത്.

Read Also : ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

ക​​ഴി​​ഞ്ഞ ആ​​റി​​നു പു​​ല​​ര്‍​ച്ചെയാണ് കേസിനാസ്പദമായ സംഭവം. കു​​റി​​ച്ചി ഇ​​ത്തി​​ത്താ​​നം ഭാ​​ഗ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റി​​ന്‍റെ ഷ​​ട്ട​​റി​​ന്‍റെ പൂ​​ട്ട് പൊ​​ളി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യും ക​​ട​​യു​​ടെ മു​​ന്‍​ഭാ​​ഗ​​ത്ത് സ്ഥാ​​പി​​ച്ചി​​രു​​ന്ന സി​​സി​​ടി​​വി കാ​​മ​​റ ത​​ല്ലി പൊ​​ട്ടി​​ക്കു​​ക​​യും ചെ​​യ്തു. പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴ​​പ്പ​​ള്ളി​​യി​​ല്‍ നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

എ​​സ്എ​​ച്ച്ഒ ടി.​​ആ​​ര്‍. ജി​​ജു, എ​​സ്‌​​ഐ സി.​​പി. ലി​​നേ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്രതികളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button