Latest NewsUAENewsInternationalGulf

ദുബായ് പോലീസിന് കീഴിൽ ആദ്യ വനിതാ കമാൻഡോ സംഘം: പരിശീലനം പൂർത്തിയാക്കി

ദുബായ്: ദുബായ് പോലീസ് സേനയ്ക്ക് കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിന് രൂപം നൽകി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ സ്‌പെഷൽ വെപ്പൺസ് ആൻഡ് അസാൾട്ട് ടീമിലുള്ളത്. ഏറ്റവും ചുറുചുറുക്കുള്ളവരെയാണ തെരഞ്ഞെടുത്തതെന്ന് ബ്രിഗേഡിയർ ഒബൈദ് ബിൻ യറൗഫ് അൽ കെത്ത്ബി അറിയിച്ചു.

Read Also: നൂറ്റിയമ്പത് കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ്: ദമ്പതികളും മക്കളും മുങ്ങി, പോലീസ് അന്വേഷണം ആരംഭിച്ചു

കമാൻഡോ ഓപ്പറേഷനുകളോട് താൽപര്യമുള്ളവർക്കാണ് പരിശീലനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് പോലീസിന് കീഴിൽ ആദ്യമായാണ് വനിതാ കമാൻഡോ സംഘത്തിന് പരിശീലനം നൽകുന്നത്.

Read Also: വിസ നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയ്യാറാകണം, ഇന്ത്യയ്ക്കും മോദിക്കും എതിരെ എഴുതണം: പാക് ഉദ്യോഗസ്ഥനെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button