ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി മ​ട​ങ്ങിയ തൊ​ഴി​ലാ​ളി മ​രി​ച്ചു

വ​ലി​യ​തു​റ കു​ഴി​വി​ളാ​ക​ത്തു വീ​ട്ടി​ൽ ജി​ൻ​ഡ​സ് (54) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ അ​വ​ശ​നാ​യി ക​ണ്ട മ​ത്സ്യ തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ലി​യ​തു​റ കു​ഴി​വി​ളാ​ക​ത്തു വീ​ട്ടി​ൽ ജി​ൻ​ഡ​സ് (54) ആ​ണ് മ​രി​ച്ച​ത്.

Read Also : സാംസംഗ് ഗാലക്സി എസ്23 സീരീസിന്റെ പ്രീ- ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആണ് വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ, സു​രേ​ഷ് മോ​ഹ​ന​ൻ ​എ​ന്നി​വ​ർ​ക്കൊ​പ്പം ജി​ൻ​ഡ​സ് ക​ട​ലി​ൽ പോ​യ​ത്. തുടർന്ന്, ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ട​ക്ക​യാ​ത്ര​ക്കി​ടെ ജീ​ൻ​ഡ​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാവുകയായിരുന്നു. തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നു വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : എറണാകുളത്ത് പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് 

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: സെ​ലി​ൻ, മ​ക്ക​ൾ: ക്ലി​ന്‍റ​ൺ, ടീ​ന, അ​നീ​ഷ്. കോ​സ്റ്റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button