ThiruvananthapuramKeralaNattuvarthaLatest NewsNews

മു​ൻ​വൈ​രാ​ഗ്യ​ത്തിൽ യുവാവിനെ ആക്രമിച്ചു : രണ്ടുപേർ പിടിയിൽ

വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ൻ ക​രി​ക്ക​ക​ത്തി​ൻ​കോ​ണം പു​ത്ത​ൻ​വീ​ട്ടി​ൽ ​നി​ന്ന് പു​ന​ലാ​ൽ പ​ന​യ​റ​ക്കാ​ട് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ന​വാ​സ് (32), വെ​ളി​യ​ന്നൂ​ർ മൂ​ങ്ങോ​ട്ടു​കോ​ണം കി​ഴ​ക്കു​ക​ര വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (27) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

ആ​ര്യ​നാ​ട്: ചാ​ങ്ങ സ്വ​ദേ​ശി രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ൻ ക​രി​ക്ക​ക​ത്തി​ൻ​കോ​ണം പു​ത്ത​ൻ​വീ​ട്ടി​ൽ ​നി​ന്ന് പു​ന​ലാ​ൽ പ​ന​യ​റ​ക്കാ​ട് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ന​വാ​സ് (32), വെ​ളി​യ​ന്നൂ​ർ മൂ​ങ്ങോ​ട്ടു​കോ​ണം കി​ഴ​ക്കു​ക​ര വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (27) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. ആ​ര്യ​നാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘​ഗർഭിണിയായിരിക്കെ വയർ മറച്ച് ഷൂട്ടിനെത്തി, ദിലീപേട്ടൻ തന്ന കെയർ; കുറ്റക്കാരനാണെന്ന് തോന്നുന്നില്ല’; വീണ

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. രാ​ജേ​ഷും സു​ഹൃ​ത്ത് കി​ച്ചു​വും ചാ​ങ്ങ കു​രി​ശ്ശ​ടി​ക്കു സ​മീ​പം ആ​റ്റി​ൻ​ക​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ക​മ്പി​പ്പാ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യുമായിരുന്നു.

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button