Latest NewsUAENewsInternationalGulf

സൊമാലിയയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: സൊമാലിയയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. മധ്യ സൊമാലിയയിലെ ഹിറാൻ മേഖലയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്.

Read Also: ലൈംഗിക പീഡനക്കേസ് പ്രതി പതാക ഉയർത്താൻ വേണ്ട!! ഹരിയാന മന്ത്രി സന്ദീപ് സിംഗിനെതിരെ ധങ്കർ ഖാപ് പ്രധാൻ

ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.

Read Also: മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ 16 കാരി റേപ്പ് ചെയ്ത് കൊല്ലപ്പെട്ടു: പ്രതിസ്ഥാനത്ത് അച്ഛനെ നിർത്തി അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button