Latest NewsKeralaNews

കോഴിക്കോട് അപകടത്തിൽ പെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍ 

കോഴിക്കോട്: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. 19.5 കിലോഗ്രാം കഞ്ചാവ് ആണ് കാറില്‍ നിന്നും കണ്ടെടുത്തത്.

കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്.

സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button