WayanadNattuvarthaLatest NewsKeralaNews

ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് കൈ നഷ്ടപ്പെട്ടു

വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്‍റെ (18) കൈയാണ് അറ്റുപോയത്

കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്‍റെ (18) കൈയാണ് അറ്റുപോയത്.

Read Also : ശൈത്യകാലത്ത് ജലദോഷവും പനിയും ഉള്ളപ്പോള്‍ ഈ അഞ്ച് തരം ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ, പെട്ടെന്ന് മാറ്റങ്ങള്‍ അറിയാം

ഇന്ന് രാവിലെ ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്.

Read Also : റിലീസ് ചെയ്യുന്നതിന് മുമ്പെ പരാജയം എന്ന് വിധി എഴുതിയ, ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച മാളികപ്പുറം സൂപ്പര്‍ ഹിറ്റിലേയ്ക്ക്

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button