ErnakulamKeralaNattuvarthaLatest NewsNews

ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു : യുവതി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം എളമക്കരയിൽ

മധുര സ്വദേശി മഹേശ്വരിയെ ആണ് ഭർത്താവ് ആക്രമിച്ചത്

കൊച്ചി: ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിയെ ആണ് ഭർത്താവ് ആക്രമിച്ചത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ഉടന്‍ ജപതി ചെയ്യണം: സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി

എളമക്കരയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഇവ‍ര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുറിവുകളിൽ നിന്ന് ധാരാളം രക്തം വാ‍ര്‍ന്നുപോയിട്ടുണ്ട്.

ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button