ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ക​ൻ മ​രി​ച്ച് മൂ​ന്നാം നാ​ൾ അ​മ്മ​യും മരിച്ചു: മരണം മ​ക​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ഇന്ന് ന​ട​ക്കാ​നി​രി​ക്കെ

ഉ​റി​യാ​ക്കോ​ട് താ​ന്നി​യോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ അ​ജി​കു​മാ​ർ (47) മൂന്നു ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: മ​ക​ൻ മ​രി​ച്ച് മൂ​ന്നാം നാ​ൾ അ​മ്മ​യും മ​രി​ച്ചു. മൂന്നു ദി​വ​സം മു​മ്പാ​ണ് ഉ​റി​യാ​ക്കോ​ട് താ​ന്നി​യോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ അ​ജി​കു​മാ​ർ (47) മ​രി​ച്ച​ത്.

Read Also : സ്വ​​കാ​​ര്യ​ബ​​സ് ഇ​​ല​ക്​​ട്രി​​ക് സ്‌​​കൂ​​ട്ട​​റി​ലിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന്‍റെ കൈയിലൂടെ ബസ് കയറിയിറങ്ങി

അ​മ്മ സു​മ​തി​യ​മ്മ (69) ഇ​ന്ന് മകന്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ട​ത്. മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്താ​ണ് സു​മ​തി​യ​മ്മ ക​ഴി​ഞ്ഞി​രു​ന്ന​ത്. സൗ​മ്യ​യാ​ണ് മരിച്ച അ​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ.

Read Also : ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോര്‍ട്ട് തേടി മെഡിക്കൽ കോളജ് സൂപ്രണ്ട്

സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button