KeralaLatest News

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം: നിരവധി കുട്ടികൾക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. കൊല്ലം ഉമയനല്ലൂരിൽ ആണ് സംഭവം. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button