KannurLatest NewsKeralaNattuvarthaNews

നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ

വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്

കണ്ണൂർ: കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്.

Read Also : ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ ആരംഭിക്കും

സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസ് ആണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button