KottayamLatest NewsKeralaNattuvarthaNews

മ​​രു​​ന്ന് വാ​​ങ്ങാ​​ന്‍ ബൈ​​ക്കി​​ല്‍ മ​​ക​​ന്‍റെ​ കൂ​​ടെ പോ​​യ വീ​​ട്ട​​മ്മ ലോ​​റി​​ക്ക​​ടി​​യി​​ല്‍പെ​​ട്ടു മരിച്ചു

കു​​ഴി​​മ​​റ്റം, നെ​​ല്ലി​​ക്ക​​ല്‍, കാ​​വാ​​ട്ട്, രാ​​ജു​​വി​​ന്‍റെ ഭാ​​ര്യ അ​​ശ്വ​​തി(49) ആ​​ണ് മ​​രി​​ച്ച​​ത്

ചി​​ങ്ങ​​വ​​നം: മ​​രു​​ന്ന് വാ​​ങ്ങാ​​ന്‍ മ​​ക​​ന്‍റെ​ കൂ​​ടെ ബൈക്കിൽ പോ​​യ വീ​​ട്ട​​മ്മ ടോ​​റ​​സ് ലോ​​റി​​ക്ക​​ടി​​യി​​ല്‍പെ​​ട്ടു മ​​രി​​ച്ചു. കു​​ഴി​​മ​​റ്റം, നെ​​ല്ലി​​ക്ക​​ല്‍, കാ​​വാ​​ട്ട്, രാ​​ജു​​വി​​ന്‍റെ ഭാ​​ര്യ അ​​ശ്വ​​തി(49) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കിട്ട്​​ 5.30-ന് ​​പ​​രു​​ത്തും​​പാ​​റ ഞാ​​ലി​​യാ​​കൂ​​ഴി റൂ​​ട്ടി​​ല്‍ വെ​​ള്ളൂ​​ത്തു​​രു​​ത്തി, പാ​​റ​​ക്കു​​ളം ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​മാ​​ണ് സംഭവം. പ​​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​​ള​​യ മ​​ക​​നു​​മൊ​​ത്ത് ഞാ​​ലി​​യാ​​കു​​ഴി​​യി​​ലു​​ള്ള ഡോ​​ക്ട​​റു​​ടെ അ​​ടു​​ത്തേ​​യ്ക്ക് പോ​​കു​​മ്പോ​​ള്‍ എ​​തി​​രേ വ​​ന്ന ടോ​​റ​​സ് ലോ​​റി​​യി​​ല്‍ ത​​ട്ടി അ​​ശ്വ​​തി റോ​​ഡി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ലേ​​ക്ക് വീ​​ണ അ​​ശ്വ​​​തി​​യു​​ടെ ത​​ല​​യി​​ലൂ​​ടെ ടോ​​റസ് ക​​യ​​റി​​യി​​റ​​ങ്ങുകയായിരുന്നു.

Read Also : വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം നടത്തും, പുതിയ നീക്കവുമായി കേന്ദ്രം

സം​​ഭ​​വ​​സ്ഥ​​ല​​ത്ത് വെച്ച് ത​​ന്നെ അ​​ശ്വ​​തി മ​​രി​​ച്ചിരുന്നു. ​​സം​​ഭ​​വ​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം പൊലീ​​സ് കേ​​സെ​​ടു​​ത്തു. മൃ​​ത​​ദേ​​ഹം ചി​​ങ്ങ​​വ​​നം പൊലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. സം​​ഭ​​വ​​ത്തെ തു​​ട​​ര്‍​ന്ന്, ബൈ​​ക്കി​​ല്‍ നി​​ന്നും വീ​​ണ് പ​​രി​​ക്കേ​​റ്റ മ​​ക​​ന്‍ വി​​ഷ്ണു​​രാ​​ജി​​നെ പു​​തു​​പ്പ​​ള്ളി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.

മ​​ക​​ന്‍: വി​​ശാ​​ഖ് രാ​​ജ്. മ​​രു​​മ​​ക​​ള്‍: ഇ​​ന്ദു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ് മോ​​ര്‍​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് ബ​​ന്ധു​​ക്ക​​ള്‍​ക്ക് വി​​ട്ടു​കൊ​​ടു​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button