ThiruvananthapuramNattuvarthaLatest NewsKeralaNews

സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​രന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള​യി​ല്‍ കു​റ്റി​യാ​ണി​ക്കാ​ട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മ​ക​ന്‍ വി​ഗ്നേ​ഷ് ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: സഹോദരൻ വന്ന സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള​യി​ല്‍ കു​റ്റി​യാ​ണി​ക്കാ​ട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മ​ക​ന്‍ വി​ഗ്നേ​ഷ് ആ​ണ് മ​രി​ച്ച​ത്.

Read Also : ജി-20 അദ്ധ്യക്ഷ പദവി, ലോക രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറും: ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന

വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായത്. സ​ഹോ​ദ​ര​ന്‍ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് കു​ട്ടി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ കുഞ്ഞിനെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button