ThrissurKeralaNattuvarthaLatest NewsNews

വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി കേ​ബി​ൾ ന​ന്നാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ഓ​പ്പ​റേ​റ്റ​ർക്ക് ദാരുണാന്ത്യം

കൈ​ന്നൂ​ർ ബി​എ​സ്എ​ഫി​നു സ​മീ​പം ചേ​ലൂ​ക്കാ​ര​ൻ മ​ണി മ​ക​ൻ മ​നോ​ജ്(52) ആ​ണ് മ​രി​ച്ച​ത്

ന​ട​ത്ത​റ: വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി കേ​ബി​ൾ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​പ്പ​റേ​റ്റ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കൈ​ന്നൂ​ർ ബി​എ​സ്എ​ഫി​നു സ​മീ​പം ചേ​ലൂ​ക്കാ​ര​ൻ മ​ണി മ​ക​ൻ മ​നോ​ജ്(52) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇപിഎഫ്ഒ: നവംബറിൽ കൂട്ടിച്ചേർത്തത് പതിനാറ് ലക്ഷത്തിലധികം വരിക്കാരെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. ചാ​ലാം​പാ​ട​ത്ത് ട്രാ​ൻ​സ്ഫോ​മ​റി​നോ​ട് ചേ​ർ​ന്നു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​രു​മ്പ് കോ​ണി ചാ​രി റി​പ്പ​യർ ചെ​യ്യു​ന്ന​തി​നി​ട​യി​ൽ 11 കെ​വി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ണി​യി​ൽ​ നി​ന്ന് തെ​റി​ച്ചു​ വീ​ണ ഇ​യാ​ളെ സ​മീ​പ​ത്ത് പു​ല്ല​രി​യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മയാണ് കണ്ടത്. തുടർന്ന്, ഇവർ ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: ലീ​ല. ഭാ​ര്യ: സു​മി. മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, മാ​ണി​ക്യം. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കൊ​ഴു​ക്കു​ള്ളി ഓ​ർ​മ​ക്കൂ​ട് ശ്മ​ശാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button