PalakkadKeralaNattuvarthaLatest NewsNews

രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമം : വാളയാറിൽ 2.28 കോടി രൂപ പിടികൂടി

2,28,60,000 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ കാറിൽ കടത്തിയ 2.28 കോടി രൂപ പൊലീസ് പിടികൂടി. 2,28,60,000 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്.

Read Also : ബേ​ക്ക​റി​യു​ട​മ​യെ​യും സ​ഹാ​യി​യെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പിച്ചു : 18 കാരൻ അറസ്റ്റിൽ

തിങ്കളാഴ്ച രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പണം പിടികൂടിയത്. സംഭവത്തിൽ, കോയമ്പത്തൂർ സ്വദേശികളായ മോഹൻ, വെങ്കിടേഷ് എന്നിവർ അറസ്റ്റിലായി.

Read Also : സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു

സ്വർണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമാണിതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ, കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button