Latest NewsNewsInternationalKuwaitGulf

കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി

കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: അമ്മയുടെ പക്കല്‍ ഏല്‍പ്പിച്ച എടിഎം കാര്‍ഡ് ആക്രിസാധനത്തിൽ പെട്ടു: പിൻനമ്പർ പുറമെ എഴുതി, പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഇത്തരം ഉത്പന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ലെന്നും നിർദ്ദേശമുണ്ട്. പരിശോധനയിൽ ഇത്തരത്തിലുള്ള ഒട്ടേറെ ഉത്പന്നങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ നടപടികൾ കർശനമാക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.

Read Also: ലൈക്കല്ല, ലൈഫാണ് വലുത്: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button