KollamKeralaNattuvarthaLatest NewsNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : വീട്ടമ്മ മരിച്ചു

പു​ന​ലൂ​ർ ക​ല​യ​നാ​ട് നാ​ൻ​സി ഭ​വ​നി​ൽ കു​ഞ്ഞ​മ്മ വി​ൽ​സ​ൻ (മി​നി49) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാ​രാ​യ ദ​മ്പ​തി​ക​ളി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. പു​ന​ലൂ​ർ ക​ല​യ​നാ​ട് നാ​ൻ​സി ഭ​വ​നി​ൽ കു​ഞ്ഞ​മ്മ വി​ൽ​സ​ൻ (മി​നി49) ആ​ണ് മ​രി​ച്ച​ത്.

Read Also : ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ പു​ന​ലൂ​ർ വി​ള​ക്കു​ടി​യി​ൽ ആണ് അപകടം നടന്നത്. അപകടത്തിൽ ഭ​ർ​ത്താ​വ് വി​ൽ​സ​ൻ ഐ​സ(52)​ക്കി​നെ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇയാൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്. വീട്ടമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയും, എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാർ: യുവമോർച്ച

ഇവരുടെ മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button