ThiruvananthapuramKeralaNattuvarthaLatest NewsNews

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ

ന​ഗ​രൂ​ർ വ​ലി​യ​കാ​ട് ഗോ​പി​വി​ള കൊ​ച്ചു​വീ​ട്ടി​ൽ മു​ബാ​റ​ക് (20) ആ​ണ് പി​ടി​യി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യുവാവ് അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ർ വ​ലി​യ​കാ​ട് ഗോ​പി​വി​ള കൊ​ച്ചു​വീ​ട്ടി​ൽ മു​ബാ​റ​ക് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

2022-ലാ​യി​രു​ന്നു കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി ആ​യ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​മ്പോ​ൾ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു മു​ബാ​റ​ക് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തുടർന്ന്, സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തുടർന്ന്, പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Read Also : പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ് പി.​ജി. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​നൂ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് കെ. ​നാ​യ​ർ, എ​സ്‌​സി​പി​ഒ മ​ഹേ​ഷ്, സി​പി​ഒ ശ്രീ​രാ​ജ്, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button