ThiruvananthapuramKeralaNattuvarthaLatest NewsNews

കാണാതായ യുവാവ് കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍

കാ​ര​ക്കോ​ണം കൃ​ഷ്ണാ​ഞ്ജ​ലി​യി​ല്‍ വി​ഷ്ണു വി .​നാ​യ​ര്‍ (33) ആ​ണ് പു​ല്ല​ന്തേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച​ത്

വെ​ള്ള​റ​ട: യു​വാ​വി​നെ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ര​ക്കോ​ണം കൃ​ഷ്ണാ​ഞ്ജ​ലി​യി​ല്‍ വി​ഷ്ണു വി .​നാ​യ​ര്‍ (33) ആ​ണ് പു​ല്ല​ന്തേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച മു​ത​ല്‍ വി​ഷ്ണു​വി​നെ കാ​ണാ​നില്ലായിരുന്നു. തു​ട​ര്‍​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യത്. സംഭവത്തിൽ, വെ​ള്ള​റ​ട പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.​ കാ​ര​ക്കോ​ണം കൃ​ഷ്ണാ​ഞ്ജ​ലി​യി​ല്‍ വി​ജ​യ​കു​മാ​ര​ന്‍ നാ​യ​രു​ടെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ് അ​വി​വാ​ഹി​ത​നാ​യ വി​ഷ്ണു​.

shortlink

Related Articles

Post Your Comments


Back to top button