KasargodKeralaNattuvarthaLatest NewsNews

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​ബൈ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ(15) ആ​ണ് മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: പ​ള്ളി​ക്ക​ര​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​ബൈ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ(15) ആ​ണ് മ​രി​ച്ച​ത്.

Read Also : അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ

പ​ള്ളി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ വി​ദ്യാ​ർത്ഥി​യാ​യ ഷ​ഹീ​ൻ, അ​സു​ഖ​ബാ​ധി​ത​നെ​ന്ന് പ​റ​ഞ്ഞ് ക്ലാ​സി​ൽ നി​ന്ന് നേ​ര​ത്തെ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സംഭവത്തിൽ, വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read Also : സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം: പോംപെയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button