Latest NewsKeralaNews

‘ഓപ്പറേഷൻ ഓയോ റൂംസ്’; റെയ്ഡിൽ 9 പേർ അറസ്റ്റിൽ

കൊച്ചി: ലഹരി നിർമാർജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഓയോ റൂംസ്’ റെയ്ഡിൽ 9 പേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button