MalappuramKeralaNattuvarthaLatest NewsNews

വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു : പ്രതി പൊലീസ് പിടിയിൽ

കരുളായി സ്വദേശി ജൈസലാണ് പിടിയിലായത്

മലപ്പുറം: മലപ്പുറത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. കരുളായി സ്വദേശി ജൈസലാണ് പിടിയിലായത്. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Read Also : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ മലപ്പുറം സ്വദേശിയായ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു

പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാശുപത്രിയിൽ നിന്നാണ് ഓടി രക്ഷപ്പെട്ടത്.

Read Also : ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ

വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button