Latest NewsUAENewsInternationalGulf

ദുബായിൽ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു

ദുബായ്: ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. അൽ ഖൈൽ റോഡിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ദുബായ് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഈ റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: സെൽഫ് സർവീസ് ബാഗേജ് ഷിപ്‌മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Read Also: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button