AlappuzhaKeralaNattuvarthaLatest NewsNews

കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നയാ​ൾ മ​രി​ച്ചു

മു​ഹ​മ്മ കാ​യി​ക്ക​ര മ​റ്റ​ത്തി​ൽ ചി​റ​യി​ൽ എം.​വി. ബി​നു (46) ആ​ണ് മ​രി​ച്ച​ത്

മു​ഹ​മ്മ: കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​ഹ​മ്മ കാ​യി​ക്ക​ര മ​റ്റ​ത്തി​ൽ ചി​റ​യി​ൽ എം.​വി. ബി​നു (46) ആ​ണ് മ​രി​ച്ച​ത്.

2020 ഏ​പ്രി​ൽ 21-ന് ​ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തുടർന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യെ​ങ്കി​ലും അ​ര​യ്ക്ക് കീ​ഴ്പോ​ട്ട് ത​ള​ർ​ന്ന് കിടപ്പിലാ​യി​രു​ന്നു.

Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം 22 മുതൽ 30 വരെ, എന്നാൽ ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നില്ല’ – അസം മുഖ്യമന്ത്രി

ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പോ​റ്റാ​ൻ ഈ ​അ​ടു​ത്ത കാ​ല​ത്ത് വീ​ൽ ചെ​യ​റി​ൽ ഇ​രു​ന്ന് ലോ​ട്ട​റി വി​ൽ​പന ന​ട​ത്തി​യി​രു​ന്നു. പ​രസ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ൽ ചെ​യ​റി​ൽ പോ​യി​രു​ന്ന​ത്. ഇ​തി​നി​ടെ വീ​ണ്ടും കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലായി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മരണം സംഭവിച്ചത്. ഭാ​ര്യ : സു​ധാ​മ​ണി. മ​ക്ക​ൾ : സു​ബി​ൻ (ര​ണ്ടാം വ​ർ​ഷ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി, എ ​ബി വി ​എ​ച്ച്എ​സ്എ​സ്), ക​ല്യാ​ണി (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി).

shortlink

Related Articles

Post Your Comments

Related Articles


Back to top button