ThrissurKeralaNattuvarthaLatest NewsNews

കു​ണ്ട​ന്നൂ​രി​ൽ വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ സ്ഫോ​ട​നം : ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പരിക്ക്

ചേ​ല​ക്ക​ര സ്വ​ദേ​ശി മ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി കു​ണ്ട​ന്നൂ​രി​ൽ വെ​ടി​ക്കെ​ട്ട് പു​ര​യി​ലുണ്ടായ സ്ഫോ​ട​നത്തിൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​രമാ​യി പ​രി​ക്കേ​റ്റു. ചേ​ല​ക്ക​ര സ്വ​ദേ​ശി മ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ വ​രെ സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​കമ്പ​നം ഉ​ണ്ടാ​യി. ഓ​ട്ടു​പാ​റ, അ​ത്താ​ണി മേ​ഖ​ല​യി​ലും കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read Also : ജീവനക്കാർക്ക് വമ്പൻ സർപ്രൈസുമായി ഈ ചൈനീസ് കമ്പനി, വാർഷിക ബോണസായി നൽകിയത് കോടികൾ

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ത്ര പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. അപകടകാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button