ErnakulamLatest NewsKeralaNattuvarthaNews

ട്രെയിനിടിച്ച് അജ്ഞാത സ്ത്രീക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40-നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം

കൊച്ചി: ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also : തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ

തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40-നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം നടന്നത്. മരിച്ച സ്ത്രീക്ക് 45-നും 50-നും ഇടയിൽ പ്രായമുണ്ടാകുമെന്ന് മരട് പൊലീസ് പറഞ്ഞു.

Read Also : മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത്: പിണറായി വിജയൻ

മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button