ThiruvananthapuramNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​നായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ക​ട​ൽ​ക്ക​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​രി​ങ്കു​ളം പു​ല്ലു​വി​ള കി​ണ​റ്റ​ടി വി​ളാ​ക​ത്ത് ഫ്രാ​ൻ​സി​സ് ജോ​സ​ഫ് (83) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ വ​യോ​ധി​ക​നെ ക​ട​ൽ​ക്ക​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​ങ്കു​ളം പു​ല്ലു​വി​ള കി​ണ​റ്റ​ടി വി​ളാ​ക​ത്ത് ഫ്രാ​ൻ​സി​സ് ജോ​സ​ഫ് (83) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തി​ൻ​മൂ​ല തീ​ര​ത്തെ ക​ട​ൽ​ക്ക​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Read Also : ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് പ​ള്ളി​യി​ൽ ന​ട​ക്കും.

ഭാ​ര്യ സെ​ലി​ൻ. മ​ക്ക​ൾ: ജോ​സ​ഫ്, ഇ​ഗ്നേ​ഷ്യ​സ്, വി​ൻ​സി, മോ​സ​സ്, ജോ​സ്. മ​രു​മ​ക്ക​ൾ: സെ​ലി​ൻ, ആ​രോ​ഗ്യ ദാ​സ്, ജു​വാ​ന. വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പൊലീ​സ് കേ​സെ​ടു​ത്തു. ശ​നിയാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് പ​ള്ളി​യി​ൽ പ്രാ​ർത്ഥ​ന നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button