PathanamthittaKeralaNattuvarthaLatest NewsNews

റോ​ഡി​നു കു​റു​കെ​ച്ചാ​ടി​യ കാ​ട്ടു​പ​ന്നി ഇ​ടി​ച്ചു : സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ക​ല​ഞ്ഞൂ​ർ ഇ​ട​ത്ത​റ പാ​ല​വി​ള തെ​ക്കേ​തി​ൽ വി​ഷ്ണു (29) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

അ​ടൂ​ർ: റോ​ഡി​നു കു​റു​കെ​ച്ചാ​ടി​യ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേറ്റു. ക​ല​ഞ്ഞൂ​ർ ഇ​ട​ത്ത​റ പാ​ല​വി​ള തെ​ക്കേ​തി​ൽ വി​ഷ്ണു (29) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി​യും ച​ത്തു.

Read Also : അതിസമ്പന്നരുടെ പട്ടികയിൽ നിന്നും കുത്തനെ ഇറക്കം, എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഗൗതം അദാനി

അ​ടൂ​ർ പ​ത്ത​നാ​പു​രം റോ​ഡി​ൽ മ​രു​തി മൂ​ട് ജംഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ചാ​യ​ലോ​ട് മൗ​ണ്ട് സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​രു​തി​മൂ​ട് സെ​ന്‍റ് ജോ​ർ​ജ് കോ​ൺ​വെ​ന്‍റിന്‍റെ എ​തി​ർ​വ​ശ​ത്തെ ഉ​പ​റോ​ഡി​ൽ നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കി​റ​ങ്ങി വ​ന്ന കാ​ട്ടു​പ​ന്നി അ​ടൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു​വിന്‍റെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കാ​ട്ടു​പ​ന്നി പി​ന്നീ​ട് ച​ത്തു. തുടർന്ന്, വ​ന​പാ​ല​ക​ർ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button