KottayamLatest NewsKeralaNattuvarthaNews

യു​​വാ​​വി​​ന് നേരെ ആ​​ക്ര​​മണം : ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

പെ​​രു​​മ്പാ​​യി​​ക്കാ​​ട് പു​​ല്ല​​രി​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ ഫൈ​​സ​​ല്‍ (29), പെ​​രു​​മ്പാ​​യി​​ക്കാ​​ട് പു​​ല്ല​​രി​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് ചെ​​റി​​യ മ​​ഠ​​ത്തി​​ല്‍ അ​​ഖി​​ല്‍ ബി. ​​ഡേ​​വി​​ഡ് (25) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​​യം: യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റിൽ. പെ​​രു​​മ്പാ​​യി​​ക്കാ​​ട് പു​​ല്ല​​രി​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ ഫൈ​​സ​​ല്‍ (29), പെ​​രു​​മ്പാ​​യി​​ക്കാ​​ട് പു​​ല്ല​​രി​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് ചെ​​റി​​യ മ​​ഠ​​ത്തി​​ല്‍ അ​​ഖി​​ല്‍ ബി. ​​ഡേ​​വി​​ഡ് (25) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികൾ പിടിയിൽ

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ക​​രി​​യം​​പാ​​ടം ഭാ​​ഗ​​ത്തു​വ​​ച്ചാണ് സംഭവം. ക​​ഴി​​ഞ്ഞ ന്യൂ ​​ഇ​​യ​​ര്‍ ആ​​ഘോ​​ഷ​​ത്തി​​നി​​ടെ പൊ​​ലീ​​സി​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ പ്ര​​തി​​ക്കെ​​തി​​രേ സാ​​ക്ഷി​​പ​​റ​​ഞ്ഞ യു​​വാ​​വി​​നെ​​യാ​​ണ് ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് ആ​​ക്ര​​മി​​ച്ച​​ത്. അ​​ക്ര​​മി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യ ജി​​ജോ​​യു​​ടെ സ​​ഹോ​​ദ​​ര​​നാ​​യ ജി​​യോ​​ക്കെ​​തി​രേ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രു​​ന്നു. ഈ ​​കേ​​സി​​ല്‍ ജി​​യോ​​യ്ക്ക് എ​​തി​​രേ സാ​​ക്ഷി പ​​റ​​ഞ്ഞ​​തി​​നു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ജി​​ജോ​​യും കൂ​​ട്ട​​രും ചേ​​ര്‍​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച​​ത്.

തു​​ട​​ര്‍​ന്ന്, ഒ​​ളി​​വി​​ല്‍ പോ​​യ അ​​ഖി​​ലി​​നെ​​യും ഫൈ​​സ​​ലി​​നെ​​യും അ​​ന്വേ​​ഷ​​ണ​​സം​​ഘം പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ജി​​ജോ​​യ്ക്ക് വേ​​ണ്ടി​​യു​​ള്ള തെ​​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കി​​യ​​താ​​യി പൊ​​ലീ​​സ് പ​​റ​​ഞ്ഞു. എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജിയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലുള്ള സംഘമാണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button