KozhikodeLatest NewsKeralaNattuvarthaNews

വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു

പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്.

Read Also : ബജറ്റ് 2023: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ എത്തിക്കും, കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ബുധനാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ മുറിയില്‍ വച്ച് തീകൊളുത്തിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ, പ്രണയ നൈരാശ്യമെന്ന് പൊലീസ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button