KeralaLatest NewsNews

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു, പോത്തൻകോട് 18 പേർക്ക് രോഗം 

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു.

പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button