KannurKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​യോ​ധി​ക​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ത​ളി​പ്പ​റ​മ്പ്: പ​ന്ത്ര​ണ്ടു​കാ​രി​യെ പീഡിപ്പിച്ചെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​യോ​ധി​ക​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ഷ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ടു​കാ​രി​യെ ക​ഴി​ഞ്ഞ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്താ​ണ് ഇ​യാ​ൾ പീഡന​ത്തി​നി​ര​യാ​ക്കി​യ​ത്. ഒ​ന്നി​ലേ​റെ ത​വ​ണ ഇ​ത് ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന്, സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പോ​ക്സോ നിയമപ്രകാരം ആണ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button