KeralaLatest NewsNews

കാഞ്ഞിരപ്പുഴ ഡാമിന് സമീപം വന്‍ തീപിടിത്തം: ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു

തീ കത്തിയ സ്ഥലത്തിന്റെ ഒരുവശത്ത് കനാലും മറുവശത്ത് വലിയ മതിലുമാണ്

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിനു സമീപം വന്‍ തീപിടിത്തം. ഡാമിന്റെ ഉദ്യാനത്തോട് ചേര്‍ന്നുള്ള ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

read also: 22 വര്‍ഷം അധ്യാപകന്‍, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം: ഫൈസലിനെ പിരിച്ചുവിട്ടു

തീ കത്തിയ സ്ഥലത്തിന്റെ ഒരുവശത്ത് കനാലും മറുവശത്ത് വലിയ മതിലുമാണ്. ഇതിനാല്‍ ഫയര്‍ ഫോഴ്‌സിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button